60 കോടി രൂപയുടെ തട്ടിപ്പ്; ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ് 

4 months ago 4

05 September 2025, 04:25 PM IST

shilpa shetty

ശിൽപ്പാ ഷെട്ടി, രാജ് കുന്ദ്ര| ഫോട്ടോ: PTI

മുംബൈ: അറുപത് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. ജുഹു പോലീസ് സ്‌റ്റേഷനില്‍ ഓഗസ്റ്റ് 14-ന് റജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എക്കണോമിക്‌സ് ഒഫന്‍സസ് വിങ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

നിക്ഷപം നടത്തി വ്യവസായം നടത്താമെന്ന വാഗ്ദാനം നല്‍കി ഇരുവരും ചേര്‍ന്ന് വ്യവസായിയെ കബളിപ്പിച്ചു എന്നാണ് ആരോപണം.

Content Highlights: Bollywood histrion Shilpa Shetty and hubby Raj Kundra look a lookout announcement successful a ₹60 crore fraud ca

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article