Authored by: ഋതു നായർ|Samayam Malayalam•19 Oct 2025, 10:29 am
ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷം ആഘോഷിക്കുന്ന ത്രില്ലിൽ ആണ് കാവ്യാ മാധവൻ. അമ്മയും മകളും പിറന്ന ദിനം
കാവ്യാ മാധവൻ(ഫോട്ടോസ്- Samayam Malayalam)2018 ഒക്ടോബർ 19 ന് ആണ് കൊച്ചിയിലെ ഒരു ആശുപത്രിയിൽ വച്ച് കാവ്യ മാധവൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മഹാലക്ഷ്മി എന്ന് പേരിട്ട കാര്യം ദിലീപ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പുലർച്ചെ ആണ് മകൾ ജനിച്ചതെന്നും ദിലീപ് അറിയിച്ചിരുന്നു.കഴിഞ്ഞ മാസമാണ് കാവ്യക്ക് പിറന്നാൾ ദിനം. അച്ഛന്റെ മരണശേഷം വന്ന പിറന്നാൾ ദിനം ആയതുകൊണ്ടുതന്നെ വലിയ ആഘോഷം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.





English (US) ·