എന്റെ റിക്ക് എന്റെ പ്രണയം! ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തി; അർച്ചന കവി വിവാഹിതയായി

3 months ago 4

Authored by: ഋതു നായർ|Samayam Malayalam16 Oct 2025, 1:38 pm

ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ കണ്ടെത്തിയതെന്നും ടൈം പാസിന് തുടങ്ങി, പയ്യെ പയ്യെ ഇഷ്ടത്തിലേക്ക് നീങ്ങിയെന്നും അർച്ചന. തന്റെ എൻകേജ്‌മെന്റ് റിങ്ങിലും പ്രത്യേകതകൾ ഉണ്ട്നെനും താൻ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടനിമിഷങ്ങളിലെന്നും അർച്ചന പറയുന്നു

archana kavi matrimony  with rick varghese gets joined  with a backstage  functionഅർച്ചന കവി വിവാഹം റിക്ക് വർഗീസ്(ഫോട്ടോസ്- Samayam Malayalam)
പുതുജീവിത്തിലേക്ക് കടന്ന് അർച്ചന കവി . ഡേറ്റിങ് ആപ്പിലൂടെ പരസ്പരം പരിചയപ്പെട്ട് ജീവിതത്തിൽ ഒന്നാകുകയിരുന്നു താനെന്ന് അർച്ചന കവി. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞ ആളാണ് റിക്ക്. എല്ലാവർക്കും റിക്കിനെ പോലെ ഒരു മനുഷ്യനെ ജീവിതത്തിൽ ആവശ്യമെന്നും അർച്ചന കവി പറഞ്ഞു. ആദ്യം ഒരു തമാശക്ക് തുടങ്ങിയതാണ് എന്നാൽ താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ ആണ് റിക്കെന്നും അർച്ചന കവി പറയുന്നു.

updating...

Read Entire Article