Movies-Music
24 March, 2025
ഐപിഎല്‍ 18-ാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ ശ്രദ്ധേയമായ പരിപാടികളില്‍ ഒന്നായിരുന്നു നടി ദിഷ പഠാണിയുടെ നൃത്തം
മാര്‍ച്ച് 22-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐപിഎല്‍ 2025-ന്റെ ഉദ്ഘാടനചടങ്ങിലാണ് ദിഷ പഠാണിയുടെ നൃത്തവും അരങ്ങേറിയത്
കാണികളുടെ മനംകവര്‍ന്നതായിരുന്നു ദിഷ പഠാണിയുടെ പെര്‍ഫോമന്‍സ്
സില്‍വര്‍ സ്‌കര്‍ട്ട് സെറ്റായിരുന്നു നൃത്തവേദിയില്‍ ദിഷ പഠാണി ധരിച്ചിരുന്നത്
ഉദ്ഘാടനചടങ്ങിന് പിന്നാലെ ഇതേവസ്ത്രം ധരിച്ചുള്ള ചില ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു
ഇന്‍സ്റ്റഗ്രാമില്‍ 61 മില്യണ്‍ ഫോളോവേഴ്‌സുള്ള നടിയാണ് 32-കാരിയായ ദിഷ പഠാണി
2015-ല്‍ തെലുഗു സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെ അരങ്ങേറ്റം





English (US) ·