Movies-Music
15 April, 2025
അമ്മ അമൃത സിങ്, സഹോദരൻ ഇബ്രാഹിം അലി ഖാൻ എന്നിവരും സാറയ്ക്കൊപ്പമുണ്ടായിരുന്നു
വിനോദയാത്രയുടെ ചിത്രങ്ങൾ സാറാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു
ഇതിന് മുമ്പും താരം തന്റെ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു
പാരാഗ്ലൈഡിംഗിന്റേയും സ്വിമ്മിംഗിന്റേയും ചിത്രങ്ങളും നടി പങ്കുവെച്ചു
സഹോദരൻ ഇബ്രാഹിമിനൊപ്പമുള്ള ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു





English (US) ·