ഞങ്ങൾക്ക് കുഞ്ഞുപിറന്നു! മൂന്നുവർഷത്തിനുശേഷം എത്തിയ കണ്മണി; അച്ഛനും അമ്മയുമായ സന്തോഷം പങ്കുവച്ച് ശ്രീനാഥും അശ്വതിയും

1 month ago 3

Authored by: ഋതു നായർ|Samayam Malayalam2 Dec 2025, 4:15 pm

ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശ്രീനാഥ് അറിയപ്പെടുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്തും ഒരു സമയത്ത് ശ്രീനാഥ് മിനി സ്‌ക്രീനിൽ നിറഞ്ഞുനിന്നു

sreenath sivasankaran and woman  aswathy sethu welcomes their archetypal  babysreenath & aswathy(ഫോട്ടോസ്- Samayam Malayalam)
അച്ഛനും അമ്മയും ആയ സന്തോഷം പങ്കിട്ട് ഗായകൻ ശ്രീനാഥും ഭാര്യ അശ്വതിയും. പെണ്കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്. അവൾ ഇങ്ങെത്തി. ഞങ്ങളുടെ ലിറ്റിൽ ബ്ലെസിംഗ്‌ എന്നാണ് ശ്രീനാഥ് കുറിച്ചത്. മൂന്നുവർഷം മുമ്പേയാണ് സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയും ആയി ശ്രീനാഥിന്റെ വിവാഹം നടക്കുന്നത്.
സംഗീത സംവിധായകൻ ആയും ശ്രീനാഥ് രംഗപ്രവേശം ചെയ്തിരുന്നു
Read Entire Article