09 September 2025, 06:48 PM IST

സുഭാഷ് ചന്ദ്രൻ | ഫോട്ടോ: എൻ.എം. പ്രദീപ്
സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനെക്കുറിച്ച് ജയന്‍ മാലില്‍ എഴുതി സംവിധാനംചെയ്ത ഡോക്യുമെന്ററി പുറത്തിറങ്ങി. എഴുത്തുകാരന്റെ എഴുത്തും ജീവിതവും അനാവരണംചെയ്യുന്ന 'തച്ചനക്കരയില്‍നിന്ന് സുഭാഷ് ചന്ദ്രന്‍' എന്ന ഡോക്യുമെന്ററി നിര്‍മിച്ചത് കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്താണ്.
ജയന്‍ മാലിലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
ക്രിയേറ്റീവ് അഡ്വൈസർ- പ്രൊഫ. ഇ.എസ്. സതീശന്‍, സഹസംവിധാനം- ഗിരീഷ് കരുണാകരന്‍, ഗവേഷണം- ബിനിത സെയ്ന്‍, ക്യാമറ, എഡിറ്റിങ്- സല്‍മാന്‍ അന്‍സാര്‍, സംഗീതം- ഷിബു ജോസഫ്.
Content Highlights: Subhash Chandran documentary released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·