
'ദി ലേറ്റ് കുഞ്ഞപ്പ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
കണ്ണൂര്‍ കഫേയുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ 'കണ്ണൂര്‍ കഫേ'യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് 'ദി ലേറ്റ് കുഞ്ഞപ്പ' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം, കളറിസ്റ്റ്: തരുണ്‍ സുധാകരന്‍, ഗാനരചന: കാവേരി കല്‍ഹാര്‍, സംഗീതം: വിനയ് ദിവാകരന്‍, ഗായകര്‍: മാതന്‍, ധനഞ്ജയ് ആര്‍.കെ, കഥ: രാധാകൃഷ്ണന്‍ തലച്ചങ്ങാട്, സൗണ്ട് ഡിസൈന്‍: ചരണ്‍ വിനായക്, സൗണ്ട് മിക്സിങ്: സി.എം. സാദിക്, സ്റ്റുഡിയോ: ക്വാര്‍ടെറ്റ് മീഡിയ ഫ്ളോര്‍, അസോസിയേറ്റ് ഡയറക്ടര്‍: വിപിന്‍ അത്തിക്ക, ഹേമന്ത് ഹരിദാസ്, ക്യാമറ അസോസിയേറ്റ്: സായി യാദുല്‍ ദാസ്, ക്യാമറ അസിസ്റ്റന്റ്: സെബാസ്റ്റ്യന്‍ ജോണ്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സിനി (ആര്‍ മീഡിയ), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാമകൃഷ്ണന്‍ പഴശ്ശി, സബ്ടൈറ്റില്‍: സംഗീത മാത്യു, ബിടിഎസ്: ആനന്ദ് ഹരിദാസ്, ഡിസൈന്‍: കിനോ.
Content Highlights: archetypal look poster of `The Late Kunjappa` out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·