10 April 2025, 06:55 PM IST

സലീം അഹമ്മദ്
തിരുവനന്തപുരം: ദേശീയ പുരസ്‌കാര ജേതാവായ സലീം അഹമ്മദിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ന്യൂട്ടന്‍ സിനിമ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം കാസര്‍കോട് ആരംഭിച്ചു. ആദ്യചിത്രമായ 'ആദാമിന്റെ മകന്‍ അബു'വിലൂടെ ദേശീയ അവാര്‍ഡും 2011-ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയും നേടിയ സംവിധായകനാണ് സലീം അഹമ്മദ്. കുഞ്ഞനന്തന്റെ കട, പത്തേമാരി, ആന്‍ഡ് ദി ഓസ്‌ക്കര്‍ ഗോസ് ടു എന്നീ ചിത്രങ്ങള്‍ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണിത്. ന്യൂട്ടന്‍ ഫിലിം നിര്‍മിച്ച ഫാമിലി, പാരഡൈസ് എന്നീ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Content Highlights: Salim Ahmed`s caller movie, produced by Newton Films, starts shooting successful Kasaragod
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·