പ്രിയദര്‍ശനും അക്ഷയ്കുമാറിനും പിങ്ക് വില്ല അവാര്‍ഡ്

9 months ago 6

28 March 2025, 09:35 PM IST

pink villa grant  ceremony

പ്രിയദർശൻ, അക്ഷയ്കുമാർ, കരൺജോഹർ

മുംബൈ: 2025-ലെ പിങ്ക് വില്ല സ്‌ക്രീന്‍ ആന്‍ഡ് സ്റ്റൈല്‍ ഐക്കണ്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഷോ ബിസിനസ്, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വിഭാഗങ്ങളിലായി കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, പ്രിയദര്‍ശന്‍, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.

പ്രിയദര്‍ശനും കരണ്‍ജോഹറും അക്ഷയ്കുമാറും ഗുല്‍ഷന്‍ ഗ്രോവറും ഏറെക്കാലത്തിനുശേഷം ഒന്നിച്ചെത്തുന്ന വേദിയായി മാറുകയായിരുന്നു പിങ്ക് വില്ല സ്‌ക്രീന്‍ ആന്‍ഡ് സ്‌റ്റൈല്‍ പുരസ്‌കാരവേദി.

Content Highlights: pinkish villa surface and benignant grant priyadarshan akshay kumar karan johar gulshan grover

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article