19 September 2025, 02:13 PM IST

Photo: Special arrangement
രണ്ടാമത് ബീക്കന്‍ ഫിലിം ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 20-ന് കൊച്ചിയില്‍ തുടങ്ങും. ചാവറ കള്‍ച്ചറല്‍ സെന്ററില്‍വെച്ച് നടക്കുന്ന ചലച്ചിത്രമേളയില്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
അഞ്ച് സിനിമാ ഇന്‍ഡസ്ട്രികളില്‍നിന്നായി 200-ലധികം നടീനടന്മാര്‍, സംവിധായകര്‍, 20-ലധികം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ആയിരത്തിലധികം ഡെലിഗേറ്റുകള്‍ എന്നിവര്‍ പങ്കെടുക്കും.
ചിരിസമരം(അബ്ദുല്‍ ഖാദര്‍), ഒരുക്കം(സഞ്ജയ് മേനോന്‍), അമല്‍ ചിത്രകഥ(മാസിന്‍ കോരോത്ത്), പറയട്ടെ കേള്‍ക്കാവൊ(സുബിന്‍), തത്ക്കാല്‍(ഹാഫിസ്), ലഗ് ജാഗലേ(ആദിത്ത്) എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.
Content Highlights: Beacn Film Festival successful Kochi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·