സിനിമാ ചിത്രീകരണത്തിനിടെ അപകടം; ജീപ്പ് മറിഞ്ഞ് ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്

4 months ago 4

20 September 2025, 07:42 PM IST

joju-george-shaji-kailas-varav

ജോജു ജോർജും ഷാജി കൈലാസും 'വരവ്' ചിത്രീകരണത്തിനിടെ

മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്. ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല. വരവ് എന്ന സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കുന്നുണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നും തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.

Content Highlights: histrion joju george injured during mishap successful varav shooting location

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article