2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ചിത്രങ്ങള്‍

9 months ago 8

Movies-Music

17 April, 2025

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ പൃഥ്വിരാജ് സുകുമാരന് അമ്മ മല്ലിക സുകുമാരൻ ഉമ്മ നൽകുന്നു.

ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ബ്ലെസ്സി, പൃഥ്വിരാജ് എന്നിവർ

മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിരാജ് സുകുമാരൻ, മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നടി ഉർവ്വശി എന്നിവർ

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

'ആടുജീവിതം' സിനിമയ്ക്ക് കിട്ടിയ പുരസ്കാരങ്ങളുമായി സിനിമയുടെ സംവിധായകൻ ബ്ലെസ്സി

പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ റസൂല്‍ പൂക്കുട്ടി

പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ 'ആടുജീവിതം' സിനിമയുടെ അണിയറ പ്രവർത്തകർ പൃഥ്വിരാജ് സുകുമാരനൊപ്പം

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൃഥ്വിരാജ് സുകുമാരന്‍.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സൗഹൃദം പങ്കിടുന്ന മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടി ഉർവ്വശി.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സൗഹൃദം പങ്കിടുന്ന മികച്ച നടനുള്ള പുരസ്കാരം നേടിയ പൃഥ്വിരാജ്

സംഗീത പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഗാനം ആലപിക്കുന്നു.

Swipe-up to View
Read Entire Article