27 March 2025, 06:46 PM IST

amazon
YFL ഹോം ബ്ലെൻഡ്ലാബ് പ്രോ 2.0 ബ്ലെൻഡർ മികച്ച പെർഫോമെൻസാണ് കാഴ്ച വെക്കുന്നത്. നാല് വ്യത്യസ്ത ബ്ലെൻഡ് മോഡുകൾ ഉള്ളത് കൊണ്ട് തന്നെ ഇവയിൽ ON/OFF ഫങ്ഷനോടൊപ്പം 60 സെക്കൻഡ് വരെ തുടർച്ചയായി പ്രവർത്തിക്കുന്നതാണ്. സ്മാർട്ട് ബ്ലെൻഡ് മോഡ് 45 സെക്കൻഡ് കാലയിളവിൽ കൗണ്ട്ഡൗൺ ചെയ്യുന്നു. പവർ ബ്ലെൻഡ് മോഡ് 60 സെക്കൻഡ് കാലയളവിൽ കൗണ്ട്ഡൗൺ ചെയ്യുന്നു. കൂടാതെ പൾസ് ഫങ്ഷനുമിവയ്ക്കുണ്ട്.
1200W പവർഫുള്‍ മോട്ടോർ (100% കോപ്പർ): കഠിനമായ ഗ്രൈൻഡിങ് എളുപ്പത്തിലാക്കാനും ശക്തമായ പ്രവർത്തനക്ഷമതയ്ക്കും 1200W 100 ശതമാനം കോപ്പറിൽ നിർമ്മിച്ച ഇവയുടെ പവർഫുൾ മോട്ടോർ അനിവാര്യമാണ്.
YFL HOME BlendLab Pro 2.0 Mixer Grinder | Click present to buy
6-ലീഫ് ലേസർ-കട്ട് സ്റ്റെയിനലെസ് സ്റ്റീൽ ബ്ലേഡുകൾ: ഉയർന്ന നിലവാരമുള്ള കട്ടിങ്ങിനും ദീർഘകാലത്തെ ഈടനിൽപ്പും ഇവ ഒരുക്കുന്നു. അത് സ്മൂത്ത്, പ്രിസൈസ് ഗ്രൈൻഡിങ് സാധ്യമാക്കുന്നു.
രണ്ട് ജാറുകൾ (700ml & 1000ml): ഷാറ്റർപ്രൂഫിലുള്ള ജാറുകൾ, ഈടുനിൽപ്പ് ഉറപ്പാക്കുന്നതിനോടൊപ്പം പലവിധമായ ഉപയോഗത്തിനും അനുയോജ്യമാണ്. സ്റ്റോറേജ്, സിപ്പിങ്ങ് ലിഡ് എന്നിവ ഉള്ളതിനാൽ പെർഫോമെൻസ് കൂടുതൽ സൗകര്യപ്രദമാകുന്നു.
YFL ഹോം ബ്ലെൻഡ്ലാബ് പ്രോ 2.0 ബ്ലെൻഡർ വാങ്ങാൻ ക്ലിക്ക് ചെയ്യുക
ലളിതമായ ക്ലീനിംഗ്: ഡീറ്റാച്ച് ചെയ്യാവുന്ന ബ്ലേഡുകളും ജാറുകളും, തടസ്സമില്ലാത്ത വൃത്തിയാക്കലും മെയിന്റനൻസും ഉറപ്പാക്കുന്നു.
കൂൾിംഗ് സിസ്റ്റം: ഓവർഹീറ്റിങ്ങ് തടയാനും മോട്ടോർ നീണ്ട സമയങ്ങളോളം സ്മൂത്ത് ആയി പ്രവർത്തിക്കാനും വേണ്ടി നിർമ്മിതമായ വെന്റിലേഷനുണ്ട്.
Content Highlights: YFL HOME BlendLab Pro 2.0 Mixer Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·