കോൾഡ് പ്രസ്സ് ജ്യൂസറുകൾക്ക് ഓഫർ

3 months ago 5

Cold Press Juicer

കോൾഡ് പ്രസ്സ് ജ്യൂസറുകൾ| Amazon

പഴങ്ങളിൽ നിന്നും പച്ചക്കറിയിൽ നിന്നും ഏറ്റവും ഹെൽത്തിയായി ജ്യൂസ് എടുക്കാൻ കോൾഡ് പ്രസ്സ് ജ്യൂസറുകൾ സഹായിക്കും.

SOLARA Cold Press Juicer for Home വാങ്ങാൻ ക്ലിക്ക് ചെയ്യുക - 62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൊലാരയുടെ കോൾഡ് പ്രസ്സ് ജ്യൂസർ. രണ്ട് സ്പീഡ് ലെവൽ, റിവേഴ്സ്, അഡ്വാൻസ്ഡ് ടെക്നോളജി എന്നിവ ഇതിലുണ്ട്.

Glen Cold Press Juicer for Home 200W വാങ്ങാൻ ക്ലിക്ക് ചെയ്യുക - 44% ഡിസ്കൗണ്ടിൽ 9,348 രൂപയ്ക്ക് ലഭിക്കുന്ന ​ഗ്ലെനിന്റെ കോൾഡ് പ്രസ്സ് ജ്യൂസർ. ലോ നോയിസ്, ഈസി ക്ലീനിങ്, ലാർജ് ഫീഡ്, വൺ ക്നോബ് ഓപ്പറേഷൻ.

Canoly Cold Press Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 60% ഡിസ്കൗണ്ടിൽ 9,999 രൂപയ്ക്ക് ലഭിക്കുന്ന കോൾഡ് പ്രസ്സ് ജ്യൂസർ. 15 വർഷത്തെ ​ഗ്യാരന്റിയാണ് ഇതിനുള്ളത്. ഈസി ക്ലീനിങ്, സ്ലീക് ആൻഡ് മെറ്റൽ ഫിനിഷ്, ഓട്ടോ റിവേഴ്സിങ് എന്നിവ ഇതിലുണ്ട്.

Atomberg Althea Cold Press Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക - 41% ഡിസ്കൗണ്ടിൽ 13,009 രൂപയ്ക്ക് ലഭിക്കുന്ന അറ്റംബർ​ഗിന്റെ കോൾഡ് പ്രസ്സ് ജ്യൂസർ. ഓട്ടോ റിസെർവ്, അഡ്വാൻസ്ഡ് സേഫ്റ്റി, ബി​ഗ് ഹോപ്പർ, ഈസി ക്ലിനിങ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article