ഏഴ് പ്രീസെറ്റ് പ്രോഗ്രാമുകളും റീഹീറ്റും - ഫ്രഞ്ച് ഫ്രൈസ്, ചിക്കൻ ലെഗ്, ചെമ്മീൻ, കേക്ക്, സ്റ്റീക്ക്, മീൻ, റിബ്സ് എന്നിവ പാകം ചെയ്യാവുന്നതാണ്.
4.5 ലിറ്റർ ശേഷി, ചെറിയ കുടുംബങ്ങൾക്ക് വേഗത്തിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്നു. കുടുംബത്തോടൊപ്പമുള്ള ഭക്ഷണത്തിനും ചെറിയ ഒത്തുചേരലുകൾക്കും അനുയോജ്യമാണ്.
1400 വാട്ട്സ് പവർ വേഗത്തിലും ആരോഗ്യകരമായും പാചകം ചെയ്യാൻ സഹായിക്കുന്നു.
360° റാപ്പിഡ് ഹോട്ട് എയർ സെർക്കുലേഷൻ സാങ്കേതികവിദ്യ. ഇത് ചൂടുള്ള വായുവിനെ എല്ലാ ദിശകളിലേക്കും വേഗത്തിൽ വ്യാപിപ്പിക്കുന്നു. 90% വരെ എണ്ണ കുറച്ച്, പുറംഭാഗത്തെ ക്രിസ്പിനസ് നിലനിർത്തിക്കൊണ്ട് ഭക്ഷണം ഒരു പോലെ പാകം ചെയ്യുന്നു.
ഡിജിറ്റൽ ഡിസ്‌പ്ലേയും ടച്ച് കൺട്രോളും ഇതിലുണ്ട്, ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഫങ്ഷനുകൾ തിരഞ്ഞെടുക്കാനും 80-200°C വരെ താപനില നിയന്ത്രിക്കാനും 120 മിനിറ്റ് വരെ ടൈമർ ക്രമീകരിക്കാനും കഴിയും.
പാചകം കഴിഞ്ഞ ശേഷവും ഭക്ഷണം ചൂടോടെ സൂക്ഷിക്കാൻ സഹായിക്കുന്ന 'കീപ്പ് വാം' ഫങ്ഷൻ ഇതിലുണ്ട്.
ഈ എയർ ഫ്രയർ ഓവനിൽ ഓവർഹീറ്റ് പ്രൊട്ടക്ഷൻ, ഓട്ടോ ഷട്ട്-ഓഫ് ഫങ്ഷൻ എന്നിവയുണ്ട്.
ഉൾപ്പെടുന്നവ- ഇന്നർ ട്രേ, കൈപ്പിടിയുള്ള പാൻ.
Content Highlights: AGARO Galaxy Digital Air Fryer For Home
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·