21 June 2025, 08:38 PM IST

amazon
എളുപ്പത്തില്‍ വസ്ത്രങ്ങളിലെ ചുളിവ് അകറ്റാന്‍ ഇവ സഹായിക്കുന്നു. ഇവ വളരെ അനായാസമായി കകൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. വ്യത്യസ്ത തരത്തിലുള്ള തുണിത്തരങ്ങളിലുപയോഗിക്കാനിവ പര്യാപ്തമാണ്.
സെറാമിക്ക് കോട്ടഡ് സ്റ്റീം പ്ലെയിറ്റുകള്‍ ചൂട് ശരിയായി വ്യാപിപിച്ച് മികച്ച പെര്‍ഫോമെന്‍സുറപ്പാക്കുന്നു.
ഡീറ്റാച്ചബിള്‍ 260 ml വാട്ടര്‍ ടാങ്ക് 15 മിനിറ്റ് വരെ തുടര്‍ന്ന സ്റ്റീം ഉറപ്പാക്കുന്നു. റീഹീറ്റ് ചെയ്യാനായി 40 സെക്കന്‍ഡ് മതിയാകും. ഡ്രൈ ബോയിലിങ് പ്രൊട്ടക്ഷന്‍, ഓട്ടോ കട്ട് ഓഫ് ഫീച്ചര്‍ എന്നിവയും ഇവയ്ക്കുണ്ട്.
Content Highlights: AGARO Signify Handheld Garment Steamer
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·