അനിരുദ്ധിന്റെ വിവാഹത്തിന് രജിനികാന്തിന്റെ ഡാന്‍സ്, വീഡിയോ വൈറലാവുന്നു; എന്താണ് ഇവര്‍ തമ്മിലുള്ള ബന്ധം?

1 week ago 4
anirudh marriageഅനിരുദ്ധ് രവിചന്ദറിൻറെയും കാവ്യ മാരൻറെയും വിവാഹത്തിന് രജിനികാന്തിൻറെ ഡാൻസ്
ഇന്നലെ, നവംബര്‍ 11 ന് ഗ്രീസില്‍ വച്ചായിരുന്നു സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ഉടമയുടെ മകളായ കാവ്യ മാരനും തമ്മിലുള്ള വിവാഹം നടന്നത്. വൈകിട്ടോടുകൂടെയാണ് ചിത്രങ്ങള്‍ അനിരുദ്ധും കാവ്യയും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ഫങ്കുവച്ചത്. ഫോട്ടോ പുറത്തുവന്നതും ആരാധകര്‍ അതേറ്റെടുത്തു.

ഇപ്പോഴിതാ കല്യാണാഘോഷത്തിന്റെ മറ്റു പല വീഡിയോകളും പുറത്തുവരികയാണ്. പ്രി വെഡ്ഡിങ് ഫങ്ഷനിലോ, റിസപ്ഷനിലോ ആണ് വിവാഹത്തിലെ മുഖ്യാതിഥികളില്‍ ഒരാളായ രജിനികാന്ത് ഡാന്‍സ് ചെയ്യുന്നത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ രജിനികാന്തും മഞ്ജു വാര്യരും ചേര്‍ന്ന് അഭിനയിച്ച് വൈറലായ മനസ്സിലായോ എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്നത്.

Also Read: ഒന്നും എളുപ്പമല്ലായിരുന്നു, ഒരുപാട് കഷ്ടപ്പെട്ടു; മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങി എന്ന് റിമി ടോമി, കല്യാണം ഡോംബിവ്‌ലിയില്‍!

അനിരുദ്ധ് - കാവ്യ മാരന്‍ വിവാഹത്തിന് വളരെ കുറച്ച്

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article