പ്രോസസർ: ഇന്റൽ കോർ i5-13420H പ്രോസസർ 2.1 GHz 12MB കാഷ്, 4.6 GHz വരെ ഓവർക്ലോക്ക് ചെയ്യാവുന്ന, 8 കോർ, 12 ത്രെഡുകൾ മികച്ച പ്രകടനം എളുപ്പത്തിൽ കാഴ്ച വെക്കുന്നു.
ഡിസ്‌പ്ലേ: 16.0-ഇഞ്ച് FHD+ (1920 x 1200), 16:10 ആസ്പെക്റ്റ് റേഷ്യോ, 144Hz റിഫ്രഷ് നിരക്ക്, 300nits ബ്രൈറ്റ്നസ്സ് വ്യക്തമായ ചിത്രങ്ങൾ കാഴ്ച വെക്കുന്നു.
കീബോർഡ്: ബാക്ക്ലിട് ചിക്കൽട് കീബോർഡ് നമ്പർ കീ ഉൾപ്പെടെ, ടൈപ്പ് ചെയ്യാൻ എളുപ്പവും, മികവുറ്റ അനുഭവവും നൽകുന്നു.
ഗ്രാഫിക്സ്: NVIDIA Geforce RTX 3050 4GB ലാപ്‌ടോപ്പ് GPU ഗെയിമിങ്, ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിങ് എന്നിവയ്ക്ക് മികച്ച പ്രകടനം നൽകുന്നു.
സോഫ്റ്റ് വെയർ: മൈക്രോസോഫ്റ്റ് 365 ബേസിക് (1 വർഷത്തേക്ക് 100GB ക്ലൗഡ് സ്റ്റോറേജ്) + ഓഫീസ് ഹോം 2024 എല്ലാ പ്രവർത്തനങ്ങൾക്കും എളുപ്പമുള്ള അഡോൺ സോഫ്റ്റ് വെയർ ഉൾപ്പെടുത്തിയിരിക്കുന്നു.
അസൂസ് വിവോബുക്ക് 16X ഇന്റൽ കോർ ലാപ്ടോപ് വാങ്ങാൻ ക്ലിക്ക് ചെയ്യുക
ഓപ്പറേറ്റിങ് സിസ്റ്റം: വിൻഡോസ് 11 ഹോം പുതിയ സാങ്കേതികവിദ്യകളുമായി എളുപ്പത്തിൽ പ്രവർത്തിക്കാൻ അനുയോജ്യമായ OS ഇവയ്ക്കുണ്ട്.
മെമ്മറി: DDR4 16GB RAM, 512GB M.2 NVMe PCIe 4.0 SSD ദ്രുതഗതിയിലുള്ള സ്റ്റോറേജ് മികച്ച കമ്പ്യൂട്ടിങ് പ്രകടനം കാഴ്ച വെക്കുന്നു.
ബാറ്ററി: 50WHrs, 3S1P, 3-സെൽ Li-ion – ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ദിവസം മുഴുവനും പ്രവർത്തിക്കാൻ അനുയോജ്യമാണ്.
ഫ്രണ്ട്-ഫേസിങ് ക്യാമറ: 720p HD ക്യാമറ – സ്വകാര്യത ഷട്ടർ, വീഡിയോ കോളുകൾക്ക് അനുയോജ്യമാണ്.
1x USB 3.2 Gen 1 Type-C (പവർ ഡെലിവറിയോടും ഡേറ്റാ സ്പീഡ് 5Gbps വരെ)
2x USB 3.2 Gen 1 Type-A (ഡേറ്റാ സ്പീഡ് 5Gbps വരെ)
1x HDMI 2.1 TMDS
1x 3.5mm Combo Audio Jack
1x DC-in
SD 4.0 കാർഡ് റീഡർ
Content Highlights: ASUS Vivobook 16X, Intel Core laptop
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·