M4 ചിപ്പോടുകൂടിയ മാക്ബുക്ക് എയർ ഉപയോഗിച്ച് ജോലികളും എന്റർടെയിമെന്റും അതിവേഗം വിരൽത്തുമ്പിൽ. ആപ്പിൾ ഇന്റലിജൻസ്, 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്, എളുപ്പത്തിൽ കൊണ്ടുപോകാവുന്ന ഡിസൈൻ എന്നിവ ഉപയോഗിച്ച്, എവിടെയും കൊണ്ട് പോകാവുന്നതാണ്.
ആപ്പിൾ M4 ചിപ്പ്, ഒരേസമയം പല ആപ്പുകളിൽ ജോലി ചെയ്യാനും, വീഡിയോകൾ എഡിറ്റ് ചെയ്യാനും, ഗ്രാഫിക്സ് അധികം ആവശ്യമുള്ള ഗെയിമുകൾ കളിക്കാനും എല്ലാ കാര്യങ്ങൾക്കും കൂടുതൽ വേഗതയും നൽകുന്നു.
ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ചത് , എഴുതാനും, ആശയങ്ങൾ പ്രകടിപ്പിക്കാനും, കാര്യങ്ങൾ അനായാസം ചെയ്യാനും സഹായിക്കുന്ന വ്യക്തിഗത ഇന്റലിജൻസ് സിസ്റ്റമാണ് ആപ്പിൾ ഇന്റലിജൻസ്. പുതുമയാർന്ന സ്വകാര്യതാ സംരക്ഷണം ഉണ്ട്.
18 മണിക്കൂർ വരെ ബാറ്ററി ലൈഫ്- ബാറ്ററിയിലായാലും പ്ലഗ് ഇൻ ചെയ്തായാലും മാക്ബുക്ക് എയർ ഒരേപോലെ മികച്ച പ്രകടനം നൽകുന്നു.
34.46 സെ.മീ. (13.6″) ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ 1 ബില്യൺ നിറങ്ങളെ പിന്തുണയ്‌ക്കുന്നു. ഫോട്ടോകളും വീഡിയോകളും മികച്ച കോൺട്രാസ്റ്റിലും വ്യക്തമായി കാണാനാകും.
Content Highlights: Apple MacBook Air
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·