എന്ത് കൊണ്ടാണ് ആപ്പിൾ വാച്ച് എസ്ഇ തിരഞ്ഞെടുക്കേണ്ടത്?
ആവശ്യങ്ങൾക്കൊത്ത അനുയോജ്യമായ എല്ലാ സവിശേഷതകളും ഉൾകൊള്ളിച്ചുള്ള ഒരു സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച് എസ്ഇ. വാച്ച് ഓഎസ് 11 അനുഭവം കൂടുതൽ വ്യക്തിഗതവുമായ അനുഭവവും കണക്റ്റിവിറ്റിയും നൽകുന്നു. ഫാൾ ഡിറ്റക്ഷൻ, മെച്ചപ്പെടുത്തിയ വർക്ക്ഔട്ട് മെട്രിക്സ് എന്നിവയെല്ലാം ചേർന്ന ആപ്പിൾ വാച്ച് എസ്ഇ വിപണിയിലെ മികച്ച ഓപ്ഷനാണ്.
കണക്ടായിരിക്കാൻ
ടെക്സ്റ്റ് അയക്കുക, കോൾ സ്വീകരിക്കുക, സംഗീതം കേൾക്കുക, പോഡ്‌കാസ്റ്റുകൾ കേൾക്കുക, സിരി ഉപയോഗിക്കുക അല്ലെങ്കിൽ എമർജൻസി എസ്ഓഎസ് SOS ആയി സഹായം തേടാവുന്നതാണ്. ആപ്പിൾ വാച്ച് എസ്ഇ നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ വൈ ഫൈ എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു.
നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് സമഗ്രമായ വിവരങ്ങൾ ലഭിക്കുന്നു. ഹാർട്ട് റേറ്റ് ഇവ വിലയിരുത്തുന്നു. പ്രത്യേകിച്ചും ഉയർന്ന അല്ലെങ്കിൽ താഴ്ന്ന ഹൃദയ നിരക്കും ശ്രദ്ധയിൽപെടുത്തുന്നതിനുള്ള അറിയിപ്പുകൾ നൽകുന്നു. ഫാൾ ഡിറ്റക്ഷൻ, ക്രാഷ് ഡിറ്റക്ഷൻ, എമർജൻസി എസ്ഓഎസ് എന്നിവ ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ സഹായം ലഭിക്കും. ചെക്ക് ഇൻ എന്ന ഫീച്ചറിന്റെ സഹായത്തോടെ നിങ്ങൾ യാത്രയിലാകുമ്പോൾ പ്രിയപ്പെട്ടവരെ അറിയിക്കാവുന്നതാണ്.
കമ്പാറ്റബിളാണ്
ആപ്പിൾ ഉപകരണങ്ങളും സേവനങ്ങളും എളുപ്പത്തിൽ ഉപയോഗിക്കാൻ, ആപ്പിൾ വാച്ച് എസ്ഇ സീംലെസായി പ്രവർത്തിപ്പിക്കാവുന്നതാണ്. നിങ്ങളുടെ Mac-നെ ഓട്ടോമാറ്റിക് ആയി ആക്സസ് ചെയ്യാൻ സഹായിക്കുന്നു.
50 മീറ്റർ ജല പ്രതിരോധം (Water Resistance) ഫീച്ചറിവയ്ക്കുണ്ട്. മൂന്നു ഫിനിഷുകളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്.
Content Highlights: Apple Watch SE
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·