ആമസോൺ ഇലക്ട്രോണിക് പ്രീമിയർ ലീ​ഗ്- പ്രൊജക്ടറുകൾക്ക് മികച്ച ഡിസ്കൗണ്ട്

10 months ago 8

20 March 2025, 10:02 AM IST

Projector

പ്രൊജക്ടറുകൾ| Amazon

ആമസോണിൽ മാർച്ച് 21 മുതൽ 26 വരെ നടക്കുന്ന ഇലക്ട്രോണിക് പ്രീമിയർ ലീ​ഗിൽ പ്രൊജക്ടറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.

53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രൊജക്ടർ. ഒട്ടോ ഫോക്കസ്, ഒട്ടോ കീസ്റ്റോൺ, ഡ്യുവൽ വൈഫൈ എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

56% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെബ്റോണിക്സിന്റെ പ്രൊജക്ടർ. 4k സപ്പോർട്ട്, ക്വാഡ് കോർ പ്രോസ്സസർ, വൈഫൈ, മിറാകാസ്റ്റ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

61% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രോട്ടോണിക്സിന്റെ പ്രൊജക്ടർ. എച്ച്.ഡി റസല്യൂഷ്യൻ, റൊട്ടേറ്റബിൾ ഡിസൈൻ, സ്ക്രീൻ മിററിങ് എന്നിവയുണ്ട്.

31% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രൊജക്ടർ. 200 ഇഞ്ച് സ്ക്രീൻ സൈസ്, ലോ ഇൻപുട്ട് ലാ​ഗ്, 10w ചേമ്പർ സ്പീക്കർ എന്നിവയുള്ള പ്രൊജക്ടർ.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article