
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
ആമസോണിൽ മാർച്ച് 21 മുതൽ 26 വരെ നടക്കുന്ന ഇലക്ട്രോണിക്സ് പ്രീമിയർ ലീഗിൽ സമ്മർ കൂളാക്കാൻ കിടിലൻ ഓഫറുകൾ ലഭ്യമാണ്. ഏസിയും ഫ്രിഡ്ജയും ഇത്രയും വിലക്കുറവിൽ മറ്റെവിടെയും ലഭിക്കില്ല.
42% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹയറിന്റെ 1.5 ടൺ 3 സ്റ്റാർ ഏസി. ഫ്രോസ്റ്റ് സെൽഫ് ക്ലീൻ, എച്ച്ഡി ഫിൽറ്റർ, ലോങ് എയർ ത്രോ എന്നിവയുള്ള ഏസി.
വോയിസ് കൺട്രോൾ, എനർജി സേവിങ്, കൂളിങ് കോപ്പർ, ഡിജിറ്റൽ ഇൻവെർട്ടർ, ഫോർ വേ സ്വിങ് എന്നിവയുള്ള സാംസങ് ഏസി. 36% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
45% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എൽജിയുടെ 1.5 ടൺ 5 സ്റ്റാർ ഏസി. വിരാട് മോഡ്, ഫാസ്റ്റർ കൂളിങ് ആൻ എനർജി സേവിങ്, ആന്റി വയറസ് പ്രൊട്ടക്ഷൻ എന്നിവയുണ്ട്.
വാട്ടർ ഡിസ്പെൻസർ, ഫ്രോസ്റ്റ് ഫ്രീ, എക്സ്പേർട്ട് ഇൻവെർട്ടർ ടെക്നോളജി എന്നിവയുള്ള ഹയറിന്റെ ഫ്രിഡ്ജ്.
30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സാംസങിന്റെ ഫ്രിഡ്ജ്. എഐ എനർജി മോഡ്, ട്വിൻ കൂളിങ്, ഡോർ പോക്കറ്റ്, എൽഇഡി ലൈറ്റ് എന്നിവയുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·