ഏറ്റവും വിലക്കുറവിൽ ഏസി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ഒരുക്കുന്നത് മികച്ച അവസരമാണ്.
സമ്മർ സെയിലിൽ 54% ഡിസ്കൗണ്ടോടെ 36,490 രൂപയ്ക്ക് ലഭിക്കുന്ന എൽജിയുടെ എയർകണ്ടീഷണർ. എഐ കൺവർട്ടബിൾ, വിരാട് മോഡ്, എനർജി സേവിങ്, എച്ച്.ഡി ഫിൽട്ടർ എന്നിവ ഇതിലുണ്ട്.
48% ഡിസ്കൗണ്ടോടെ 35,990 രൂപയ്ക്ക് ലഭിക്കുന്ന കാരിയറിന്റെ ഏസി. സിക്സ് ഇൻ വൺ കൂളിങ്, സ്മാർട് എനർജി ഡിസ്പ്ലേ, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ലഭിക്കുന്നുണ്ട്.
42% ഡിസ്കൗണ്ടോടെ 36,990 രൂപയ്ക്ക് ലഭിക്കുന്ന ഹിറ്റാച്ചിയുടെ സ്പ്ലിറ്റ് ഏസി. ഫോർ വേ സ്വിങ്, ഐസ് ക്ലീൻ, ഡസ്റ്റ് ഫിൽട്ടർ എന്നിവയുണ്ട്.
50% ഡിസ്കൗണ്ടോടെ 35,490 രൂപയ്ക്ക് ലഭിക്കുന്ന വേൾപൂളിന്റെ ഏസി. കൂളിങ് മോഡ്, എച്ച്.ഡി ഫിൽട്ടർ, ഒട്ടോ ക്ലീൻ, ഡസ്റ്റ് ഫിൽട്ടർ എന്നിവയുള്ള ഏസി.
Content Highlights: amazon connection amazon merchantability amazon large summertime sale
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·