ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിൽ: സാരികൾക്ക് കിടിലൻ ഡിസ്കൗണ്ട്

8 months ago 9

03 May 2025, 11:32 AM IST

saree

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, തരിണി കലിംഗരായർ | Photo: instagram

വരാനിരിക്കുന്ന ആഘോഷങ്ങളിൽ എല്ലാം സ്റ്റാർ ആകാൻ ഏറ്റവും ട്രെൻഡിയും സ്റ്റൈലിഷുമായ സാരി വാങ്ങാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിൽ അവസരമൊരുക്കുകയാണ്.

75% ഡിസ്കൗണ്ടോടെ 1,488 രൂപയ്ക്ക് ലഭിക്കുന്ന കാഞ്ചീവരം സോഫ്റ്റ് സിൽക്ക് സാരി. ഫ്ളോറൽ പാറ്റേൺ ഉള്ള സാരിയാണ്. 12 നിറങ്ങളിൽ സാരി ലഭ്യമാണ്.

76% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ജോർജറ്റ് ബാന്ദനി പ്രിന്റഡ് സാരി. അൺസ്റ്റിച്ച്ഡ് ബ്ലൗസ് പീസും ഇതിനൊപ്പം ലഭിക്കുന്നുണ്ട്.

79% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ജോർജറ്റ് മെറ്റീരിയലിലെ സാരി. പാർട്ടി വെയർ ആണ്. ഫ്ളോറൽ പാറ്റേൺ ആണ് സാരിയിൽ ഉള്ളത്.


ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിലിൽ ഡിസ്കൗണ്ടോടെ ലഭിക്കുന്ന സാരികളുടെ കളക്ഷൻ കാണാനും വാങ്ങാനും ലിങ്ക് ക്ലിക് ചെയ്യുക https://amzn.to/3RJ1Sxz

Content Highlights: amazon connection amazon merchantability amazon deals amazon large summertime sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article