01 August 2025, 09:51 AM IST
.
വാട്ടർപ്യൂരിഫയറുകൾക്ക് കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളുമായി ആണ് ഇത്തവണ ആമസോൺ ഫ്രീഡം സെയിൽ എത്തിയിരിക്കുന്നത്.
ഫ്രീഡം സെയിൽ ഓഫറിൽ 48% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അക്വാഗാർഡിന്റെ വാട്ടർപ്യൂരിഫയർ. രണ്ട് വർഷ്ത്തെ ഫിറ്റർ ലൈഫ്, ഫ്രീ ക്ലീനിങ് സർവീസ്, ഒൻപത് ലെവൽ പ്യുരിഫിക്കേഷൻ.
ഫ്രീഡം സെയിൽ ഓഫറിൽ 38% ഡിസ്കൗണ്ടോടെ ലഭിക്കുന്ന കെന്റിന്റെ വാട്ടർപ്യൂരിഫയർ. ടിഡിഎസ് കൺട്രോൾ, യു വി എൽഇഡി ടാങ്ക്, ഓട്ടോ ഫ്ളഷ്.
ഫ്രീഡം സെയിൽ ഓഫറിൽ 33% ഡിസ്കൗണ്ടോടെ ലഭിക്കുന്ന എഒ സ്മിത്തിന്റെ വാട്ടർ പ്യൂരിഫയർ. പത്ത് ലിറ്റർ കപ്പാസിറ്റി, എട്ട് സ്റ്റേജ് പ്യൂരിഫിക്കേഷൻ, സ്റ്റെയിൻലസ്സ് സ്റ്റീൽ ടാങ്ക് എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·