ആമസോൺ സപ്പോർട് ഏസി ക്ലീനിങ് അറിയേണ്ടതെല്ലാം

10 months ago 7

11 March 2025, 12:22 PM IST

One Assistant

ആമസോൺ സപ്പോർട്ടട് വൺ അസിസ്റ്റന്റ്| Amazon

ചൂട് കാലത്തിന്റെ ആരംഭത്തിൽ തന്നെ ഏസി വൃത്തിയാക്കിയാൽ ചൂട് കാലം ഏസിക്കൊപ്പം അടിപൊളിയാക്കാം. പക്ഷേ ഏസി സർവീസിന് വിളിച്ചാൽ കിട്ടാൻ ബുദ്ധിട്ടാണോ എങ്കിൽ ആമസോൺ സപ്പോർട് ഏസി തിരഞ്ഞെടുക്കാം. ഇന്ത്യയിൽ ഇവിടെയും ഈ സർവീസ് ലഭ്യമാണ്. വെറും 499 രൂപയാണ് ഇതിന്റെ ചാർജ് വരുന്നത്.


ആമസോൺ സപ്പോർട്ടട് വൺ അസിസ്റ്റന്റ് എന്തിന് തിരഞ്ഞെടുക്കണം ?

എക്സപേർട്ട് ടെക്നീഷ്യൻമാരെയാണ് ആമസോൺ ഉപഭോക്താക്കൾക്കായി സജ്ജരാക്കിയിരിക്കുന്നത്. വിശ്വസിക്കാവുന്ന സർവീസാണ് ഇവരുടേത്. ​ഹിഡൻ ഫീസ് ഒന്നുമില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പാൻ ഇന്ത്യൻ സർവീസ് ആണ് ഇവരുടേത്. കസ്റ്റമറിന് സൗകര്യമുള്ള സമയത്ത് സേവനം തിരഞ്ഞെടുക്കാം എന്നതും വൺ അസിസ്റ്റന്റ് സർവീസിന്റെ പ്രത്യേകതയാണ്.

Content Highlights: amazon One Assistant Service for Ac

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article