11 March 2025, 12:22 PM IST

ആമസോൺ സപ്പോർട്ടട് വൺ അസിസ്റ്റന്റ്| Amazon
ചൂട് കാലത്തിന്റെ ആരംഭത്തിൽ തന്നെ ഏസി വൃത്തിയാക്കിയാൽ ചൂട് കാലം ഏസിക്കൊപ്പം അടിപൊളിയാക്കാം. പക്ഷേ ഏസി സർവീസിന് വിളിച്ചാൽ കിട്ടാൻ ബുദ്ധിട്ടാണോ എങ്കിൽ ആമസോൺ സപ്പോർട് ഏസി തിരഞ്ഞെടുക്കാം. ഇന്ത്യയിൽ ഇവിടെയും ഈ സർവീസ് ലഭ്യമാണ്. വെറും 499 രൂപയാണ് ഇതിന്റെ ചാർജ് വരുന്നത്.
ആമസോൺ സപ്പോർട്ടട് വൺ അസിസ്റ്റന്റ് എന്തിന് തിരഞ്ഞെടുക്കണം ?
എക്സപേർട്ട് ടെക്നീഷ്യൻമാരെയാണ് ആമസോൺ ഉപഭോക്താക്കൾക്കായി സജ്ജരാക്കിയിരിക്കുന്നത്. വിശ്വസിക്കാവുന്ന സർവീസാണ് ഇവരുടേത്. ഹിഡൻ ഫീസ് ഒന്നുമില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പാൻ ഇന്ത്യൻ സർവീസ് ആണ് ഇവരുടേത്. കസ്റ്റമറിന് സൗകര്യമുള്ള സമയത്ത് സേവനം തിരഞ്ഞെടുക്കാം എന്നതും വൺ അസിസ്റ്റന്റ് സർവീസിന്റെ പ്രത്യേകതയാണ്.
Content Highlights: amazon One Assistant Service for Ac
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·