07 August 2025, 02:05 PM IST

amazon
വളരെ എളുപ്പത്തില്‍ പാചകം ചെയ്യാനായി എയര്‍ ഫ്രൈയറുകള്‍ വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല എണ്ണയില്ലാതെ ഭക്ഷണമുണ്ടാക്കാനുമിവ ഉത്തമമാണ്. സെയിലില്‍ നിങ്ങള്‍ക്ക് പ്രമുഖ ബ്രാന്‍ഡുകളുടെ എയര്‍ഫ്രൈയറുകള്‍ ഓഫറില്‍ വാങ്ങാവുന്നതാണ്. റോസ്റ്റ്, ഗ്രില്‍, ബേക്ക്, ഫ്രൈ എന്നിവ ഉപയോഗിക്കാം.
1700 വാട്ട് എയര്‍ ഫ്രൈയര്‍ 360 ഡിഗ്രി വരെ എയര്‍ സെര്‍ക്കുലേഷന്‍ ഉറപ്പാക്കുന്നു. ഗ്രില്ലിങ്, ബേക്കിങ്, റോസ്റ്റിങ് എന്നിവ ചെയ്യാന്‍ സഹായിക്കുന്നു. സ്‌റ്റെയിന്‍ലെസ് ബില്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം ഈസി ടു യൂസ് ടൈമറമുണ്ട്. ഇളക്കി മാറ്റാവുന്ന ബാസ്‌ക്കറ്റ് വൃത്തിയാക്കാന്‍ സാധിക്കുന്നു.
7.2 ലിറ്റര്‍ ഡിജിറ്റല്‍ എയര്‍ ഫ്രൈയറാണിവ. 12 പ്രീ സെറ്റ് മെനു ഇവയ്ക്കുണ്ട്. അതുകൊണ്ട് എണ്ണ കുറച്ച് പാകം ചെയ്യാം.
ഇഷ്ടാനുസൃത പാചകത്തിനായി ക്രമീകരിക്കാവുന്ന താപനില നിയന്ത്രണം (200°C വരെ). ഇത് നിങ്ങളുടെ വിഭവങ്ങൾ ഓരോ തവണയും മികച്ച രീതിയിൽ പാകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
Content Highlights: amazon large state festival merchantability 2025 connection for aerial fryer
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·