01 May 2025, 09:58 AM IST

amazon
ആമസോണില്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ പ്രൈം ഉപഭോക്താകള്‍ക്ക് ആരംഭിച്ചു. മറ്റ് കസ്റ്റമേഴ്‌സിന് ഉച്ച മുതല്‍ സെയിലിലേക്ക് പ്രവേശിക്കാവുന്നതാണ്. 80 ശതമാനം വരെ ഓഫറില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹോം ഡെക്കര്‍, കിച്ചണ്‍ എസ്സന്‍ഷ്യല്‍സ് എന്നിവയ്‌ക്കെല്ലാം ഡീലുകളുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കുമായി കൈകോര്‍ത്ത് കൊണ്ട് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് ലഭ്യമാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് കൂപ്പണ്‍ ബെയിസ് ചെയ്ത ഡിസ്‌കൗണ്ട ലഭിക്കുന്നു.
Content Highlights: amazon large summertime merchantability 2025
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·