ആമസോണ്‍ മെഗാ ഇലക്ട്രോണിക്‌സ് ഡേയ്സ് അവസാനഘട്ടത്തില്‍. സ്മാര്‍ട് ടിവികള്‍ ഓഫറില്‍ വാങ്ങാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് വിനോദത്തിനായി ടിവി അപ്‌ഗ്രേഡ് ചെയ്യാന്‍ ഇത് തന്നെയാണ് മികച്ച അവസരം. കോമ്പാക്ട് എച്ച്ഡി ഓപ്ഷനുകള്‍ മുതല്‍ പ്രീമിയം 4കെ ഡിസ്‌പ്ലേ വരെയുള്ള സ്മാര്‍ട് ടിവികള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാം.
സാംസങ്, എല്‍ജി, സോണി, ഷവോമി മുതലായ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടെലിവിഷനുകള്‍ക്കെല്ലാം അത്യാകര്‍ഷകമായ ഓഫറുകളാണ് ഉള്ളത്. ഇന്‍-ബില്‍ട് ആപ്പ്, വോയിസ് കണ്ട്രോള്‍, മികച്ച പിക്ച്ചര്‍ ക്വാളിറ്റി എന്നി സവിശേഷതകളുറപ്പാക്കുന്ന ടെലിവിഷനുകള്‍ വാങ്ങാം. ഉപഭോക്താകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് എന്നി ഓഫറുകള്‍ നിബന്ധനകളോടെ സ്വന്തമാക്കാം.
41 ശതമാനത്തിനും മുകളില്‍ സാംസങ് ടെലിവിഷനുകള്‍ താങ്ങാവുന്ന വിലയിലും മികച്ച ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഹൈ ഡെഫിനിഷന്‍ വിഷ്വല്‍, സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്ലീക്ക് ഡിസൈന്‍ ദൃശ്യാനുഭവം മികച്ചതാക്കുന്നു. കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പ്ലേ മികച്ച എന്റര്‍ടെയിന്‍മെന്റ് വാഗ്ദാനം ചെയ്യുന്നു.
ക്രിസ്റ്റല്‍ ക്ലിയര്‍ വിഷ്വല്‍, ഇമ്മേഴ്‌സീവ് സൗണ്ട്, സ്മൂത് പെര്‍ഫോമെന്‍സ് എന്നിവ ഉറപ്പാക്കുന്നു. കൂടാതെ 48 ശതമാനം ഓഫറും ലഭ്യമാണ്. സ്ട്രീമിങ്, ഗെയിമിങ്, സിനിമ എന്നിവയ്‌ക്കെല്ലാമിവ ഒരുപോലെ പര്യാപ്തമാണ്. ഫുള്‍ എച്ച്ഡി മുതല്‍ 4കെ അള്‍ട്ര എച്ച്ഡി ഡിസ്‌പ്ലേ വരെ സോണി വാഗ്ദാനം ചെയ്യുന്നു.
Content Highlights: 40 percent supra connection for samsung and sony tv
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·