06 August 2025, 11:17 AM IST

amazon
കോമ്പോ ഓഫറില്‍ ലഗ്ഗേജ് ട്രോളി ബാഗുകള്‍ വാങ്ങാം.
മൂന്ന് സൈസിലുള്ള ട്രോളി ബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്.
ഈ സ്‌കൈബാഗ്‌സ് റുബിക് ത്രീ ഇന്‍ വണ്‍ ട്രോളി സെറ്റ് വളരെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്. കട്ടിയുള്ള പോളിസ്റ്ററില്‍ ഈ ചുവന്ന സോഫ്റ്റ് സൈഡഡ് സ്യൂട്‌കേസുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ എക്‌സ്റ്റന്‍ഡ് ചെയ്യാവുന്ന ഹാന്‍ഡിലും സ്മൂത് സ്പിന്നര്‍ വീലും മൂവ്‌മെന്റ് എളുപ്പമാക്കുന്നു.
മികച്ച ആപ്പിള്‍ ഗ്രീന്‍ ഫിനിഷില്‍ ദൃഢമായ മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. എട്ട് മള്‍ട്ടി- ഡൈറക്ഷണല്‍ സ്പിന്നര്‍ വീലുകളാണ് ഇവയ്ക്കുള്ളത്. ലോക്കിങ് ടെലിസ്‌കോപിക് ഹാന്‍ഡിലുമുണ്ട്.
സൗകര്യപ്രദവും ഒപ്പം ഭാരം കുറഞ്ഞതുമാണ് ഇവയുടെ ഡിസൈന്‍. ഡുവല്‍ സ്പിന്നര്‍ വീലുകളും ടിഎസ് എ ലോക്കും ഇവയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.
Content Highlights: amazon large state festival 2025 connection for trolley bags
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·