ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ ; ലാപ്‌ടോപുകള്‍ ഓഫറില്‍

5 months ago 6

07 August 2025, 07:24 AM IST

amazon

amazon

ബ്രാന്‍ഡഡ് ലാപ്‌ടോപുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ അവസരമൊരുക്കുന്നു.

ഡെല്‍, എച്ച്പി, ലെനോവോ, ഏസര്‍, ആപ്പിള്‍ എന്നി ബ്രാന്‍ഡുകളുടെ ലാപ്‌ടോപുകള്‍ക്ക് ഓഫറുകള്‍. ലിമിറ്റഡ് ടൈം ഡീലില്‍ ബാങ്ക് ഓഫറുകള്‍ ഇവയ്ക്കുണ്ട്.

ലാപ്‌ടോപുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ അവസരം വിനിയോഗിക്കാം. ബാങ്ക് ഓഫറുകളോടൊപ്പം 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. ഐസിഐസി കാര്‍ഡുകള്‍ക്കും ക്യാഷ്ബാക്കുണ്ട്. കൂടാതെ യുപിഐ ഓഫറുകളുമുണ്ട്.

ഇന്റല്‍ കോര്‍ i3 7th ജെനില്‍ വളരെ നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ഡിസൈനാണിവയ്ക്കുള്ളത്. ആറ് ജിബി റാമും 12 ജിബി എസ്എസ്ഡി യുമുള്ള ഇവയ്ക്ക് 14 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇവ അത്യുത്തമമാണ്. പോര്‍ട്ടബിലിറ്റിയും ഇവ വാഗ്ദാനം ചെയ്യുന്നു.

NVIDIA GeForce RTX 4050 6GB GDDR6 ഗ്രാഫിക്സ് റേ ട്രെയ്സിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നു. ഗെയിമുകളിലും ആപ്ലിക്കേഷനുകളിലും യഥാര്‍ത്ഥവും മികച്ചതുമായ ലൈറ്റിംഗിനും ഷാഡോകള്‍ക്കും. ഹൈപ്പര്‍ചേംബര്‍ തെര്‍മല്‍ ഡിസൈന്‍ ലാപ്ടോപ്പിനെ അതിന്റെ ഡ്യുവല്‍ ഫാനുകള്‍ പുറത്തേക്ക് കറങ്ങുമ്പോള്‍ അമിതമായി ചൂടാകുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു,

Content Highlights: amazon large state festival 2025 connection for laptops

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article