27 May 2025, 10:59 AM IST

പോർട്ടബിൾ ഇലക്ട്രിക്ക് ഡ്രൈയർ| Amazon
മഴക്കാലം തുടങ്ങിയതോടെ അലക്കിയിട്ട വസ്ത്രങ്ങൾ ഉണങ്ങുന്നില്ലെന്ന പരാതി കേൾക്കാത്ത വീടുകൾ ചുരുക്കമാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരം ആമസോണിലുണ്ട്, ഇലക്ട്രിക്ക് ക്ലോത്ത് ഡ്രൈയർ. ഷർട്ട്, ജീൻസ്, സാരി, സ്യൂട്ട് തുടങ്ങി ഏത് തരത്തിലുള്ള വസ്ത്രവും ദുർഗന്ധമില്ലാതെ ഉണക്കി എടുക്കാൻൃ ഇലക്ട്രിക് ക്ലോത്ത് ഡ്രൈയറിന് സാധിക്കും.
ഫാസ്റ്റ് ഹീറ്റിങ്, ഇന്റലിജന്റ് ടൈമർ, എന്നിവയുള്ള ക്ലോത്ത് ഡ്രൈയർ. 10% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
ഡെലിക്കേറ്റായ വസ്ത്രങ്ങൾ പോലും ഉപയോഗിക്കാൻ കഴിയുന്ന ക്ലോത്ത് ഡ്രൈയർ. 1,999 രൂപയ്ക്കാണ് ലഭിക്കുന്നത്.
15 കിലോഗ്രാം വരെ ഭാരമുള്ള വസ്ത്രം ഒരേ സമയം ഉണക്കി എടുക്കാൻ സാധിക്കുന്ന പ്രീമിയം ക്ലോത്ത് ഡ്രൈയർ. 5% ഡിസ്കൗണ്ടിലാണ് ഇത് ആമസോണിൽ ലഭിക്കുന്നത്.
36% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇലക്ട്രിക്ക് ക്ലോത്ത് ഡ്രൈയർ ഹാങർ. പോർട്ടബിളും ഫോൾഡബിളും ആണ്.
Content Highlights: amazon amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·