19 March 2025, 03:00 PM IST

ഓട്ടോമാറ്റിക്ക് റൈസ് കുക്കറുകൾ
അടുക്കളയിലെ ഏറ്റവും നല്ല സഹായി ആണ് ഇലക്ട്രിക്ക് കുക്കറുകൾ. കുറഞ്ഞ സമയം കൊണ്ട് ചോറും കറികളും തയ്യാറാക്കാൻ ഇലക്ട്രിക്ക് കുക്കറുകൾ സഹായിക്കും.
40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റൈസ് കുക്കർ. എട്ട് മണിക്കൂർ വരെ ഭക്ഷണം ചൂടായി സൂക്ഷിക്കാൻ കഴിയും. നോൺ സ്റ്റിക്കാണ്. ഒരു വർഷത്തെ ഗ്യാരന്റി ലഭിക്കുന്നുണ്ട്.
ആറ് ലിറ്റർ കപ്പാസിറ്റിയുള്ള ജീകിന്റെ റോബൊകുക്ക്. 13 പ്രീസെറ്റ് കുക്ക് മെനു, മൾട്ടിപർപ്പസ് കുക്കർ, 32% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
27% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ റൈസ് കുക്കർ. സെറാമിക് ഇന്നർ ബൗൾ, പ്രീസെറ്റ് കുക്കിങ് ഫങ്ക്ഷൻസ് എന്നിവയുണ്ട്.
അഞ്ച് വർഷത്തെ ഗ്യാരന്റിയോടെ ലഭിക്കുന്ന പ്രസ്റ്റീജിന്റെ റൈസ് കുക്കർ. 1.8 ലിറ്ററാണ് കപ്പാസിറ്റി വരുന്നത്. 52% ഡിസ്കൗണ്ടോടെ ആണ് ആമസോണിൽ ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·