
പോർട്ടബിൾ ഇലക്ട്രിക്ക് ഡ്രൈയർ| Amazon
ഡ്രൈയറിൽ രണ്ടും മൂന്നും തവണ ഇട്ട് എടുത്തിട്ടും വസ്ത്രങ്ങൾ നന്നായി ഉണങ്ങുന്നില്ല എന്ന പരാതി എല്ലാ വീടുകളിലും മഴക്കാലത്ത് ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇലക്ട്രിക്ക് ക്ലോത്ത് ഡ്രൈയർ. വസ്ത്രങ്ങളിലെ ചെറു നനവ് പോലും വലിച്ചെടുത്ത്സ ഫ്രഷ് ആക്കാൻ ഇലക്ട്രിക് ക്ലോത്ത് ഡ്രൈയർ സഹായിക്കും.
30% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്ന ഇലക്ട്രിക്ക് ക്ലോത്ത് ഡ്രൈയർ. 90 ദിവസത്തെ ഗ്യാരന്റി, ക്യാഷ് ബാക്ക് , ബാങ്ക് ഓഫർ എന്നിവ ഇതിനുണ്ട്. ഏഴ് മുതൽ എട്ട് വസ്ത്രങ്ങൾ വരെ ഒരേ സമയം ഉണക്കാൻ സാധിക്കുന്ന ഡ്രൈയർ ആണ്.
45% ഡിസ്കൗണ്ടിൽ 4,725 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് ക്ലോത്ത് ഡ്രൈയർ. ഒട്ടോ ഒഫ് ടൈമർ, ഡ്യുവൽ സ്പീഡ്, കോംപാക്റ്റ്,ലൈറ്റ് വെയിറ്റ് എന്നീ ഫീച്ചറുകൾ ഉള്ള ക്ലോത്ത് ഡ്രൈയർ.
38% ഡിസ്കൗണ്ടിൽ 2,799 രൂപയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക്ക് ക്ലോത്ത് ഡ്രൈയർ. ക്യാഷ് ബാക്ക്, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. ഫാസ്റ്റ് ഹീറ്റിങ്, ഇന്റലിജന്റ് ടൈമർ, എന്നിവയുള്ള ക്ലോത്ത് ഡ്രൈയർ.
43% ഡിസ്കൗണ്ടിൽ 3,999 രൂപയ്ക്ക് ലഭിക്കുന്ന അഗാരോയുടെ ക്ലോത്ത് ഡ്രൈയർ. ഒൻപത് പീസ് ഡ്രെസ്സ് ഇതിൽ ഒരു സമയം ഉണക്കാൻ കഴിയും.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·