02 April 2025, 10:18 AM IST

ഇൻഡക്ഷൻ കുക്ക്‌ടോപ്പ്| Photo: Amazon
സ്ഥലപരിമിതി ഉള്ളവർക്കും ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല കുക്കിങ് ഒപ്ഷനാണ് ഇൻഡക്ഷൻ കുക്കറുകൾ. ആമസോണിൽ ഇൻഡക്ഷൻ കുക്കറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഇൻഡക്ഷൻ കുക്കർ. ഒട്ടോ കുക്ക് മെനു, സെറാമിക് ഗ്ലാസ്സ് പ്ലേറ്റ്, ടച്ച് കൺട്രോൾ, രണ്ട് വർഷത്തെ വാരന്റി എന്നിവ ലഭ്യമാണ്.
നാല് പ്രീ സെറ്റ് കുക്ക് മോഡ്, ഡിജിറ്റൽ ടൈം ആൻഡ് വാട്ട് ഡിസ്പ്ലേ, ടച്ച് പാനൽ എന്നിവ ഇതിലുണ്ട്. 47% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.
61% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ ഇൻഡക്ഷൻ കുക്ക് ടോപ്പ്. ക്രിസ്റ്റൽ ഗ്ലാസ്സ് ലെയർ, ഏഴ് കുക്കിങ് സെഗ്മെന്റ്സ്, എൽഇഡി ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്.
40% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കെന്റ് ഇൻഡക്ഷൻ കുക്ക് ടോപ്പ്. ഡിജിറ്റൽ ഫങ്ക്ഷൻസ്, എൽഇഡി ഡിസ്പ്ലേ, അഡജസ്റ്റബിൾ കനോബ്, ഒട്ടോ കട്ടോഫ് എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·