ഇൻഡോ 4 ലിറ്റർ എയർ ഫ്രൈയർ കൊണ്ട് നിങ്ങൾക്ക് ഇനി വെളിച്ചെണ്ണയില്ലാതെ തന്നെ ഇഷ്ടമുള്ള വിഭവം പാകം ചെയ്യാവുന്നതാണ്. ആസ്വദിക്കാം അതേ നല്ല രുചിയും ക്രിസ്പിയും! 90% കുറവുള്ള ഫാറ്റിൽ ആരോഗ്യകരമായി ഭക്ഷണം ഇനി വീട്ടിൽ തന്നെ തയാറാക്കാം.
റാപിഡ് എയർ ടെക്നോളജി
തുല്യമായ ഹീറ്റ് ഡിസ്ട്രിബ്യൂഷൻ കൊണ്ട് എല്ലാ വശത്തും മികച്ച രീതിയിൽ ചൂട് വ്യാപിപിക്കുന്നു. ഇതിലൂടെ വിഭവങ്ങൾ എപ്പോഴും പെർഫക്ടായിരിക്കുന്നു.
ഒരു ബട്ടണിന്റെ ഞെക്കിയാൽ തന്നെ തയ്യാറാകും, നിങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ. സമൂസ, ബേക്കിങ് മുതലായവയ്ക്ക് പ്രത്യേകം മോഡുകൾ.
ഇനി കിച്ചൻ നിറയെ പാത്രങ്ങൾ വേണ്ട. ഗ്രിൽ, ബേക്ക്, ഫ്രൈ, റോസ്റ്റ്, റീഹീറ്റ് എന്നിവ ചെയ്യാവുന്നതാണ്.
60 മിനിറ്റ് ടൈമർ
മികച്ച കുക്കിങ്ങിന് ടൈമർ സജ്ജമാക്കാവുന്നതാണ്. ഓട്ടോമാറ്റിക് കട്ട് ഓഫ് സൗകര്യത്തോടെ സുരക്ഷയും ഉറപ്പ്.
വലിയ കുടുംബത്തിന് പര്യാപ്തമായ തരത്തിൽ നാല് ലിറ്റർ കപ്പാസിറ്റിയാണിവയ്ക്ക്
വൈഡ് ടെംപറേച്ചർ റേഞ്ച് (40°C–200°C):
വ്യത്യസ്തമായ വിഭവങ്ങൾക്കായി താപനില ഇഷ്ടാനുസരണം ക്രമീകരിക്കാൻ കഴിയും.
ഒരു വർഷത്തെ വാറണ്ടി:
ഇവയുടെ വിശ്വാസയോഗ്യമായ പ്രകടനം ഒരു വർഷത്തെ വാറണ്ടി ഉറപ്പാക്കുന്നു.
Content Highlights: Indo 4L Digital Air Fryer
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·