ഉഷ എഫ്പി 3811 ഫുഡ് പ്രോസസർ ഓഫറിൽ

4 months ago 5

29 August 2025, 04:39 PM IST

amazon

amazon

പല ജോലികൾക്ക് ഒരൊറ്റ സൊലൂഷൻ - 12 വ്യത്യസ്ത ഉപയോഗങ്ങൾ. പ്രതിരോധിക്കുന്ന തരത്തിലുള്ള മൂന്ന് ജാറുകളും ഒരു ഫുഡ് പ്രോസസ്സിങ് ബൗളും ഇവയ്ക്കുണ്ട്.

100% കോപ്പർ മോട്ടോർ അത്യാകർഷകമായ പെർഫോമെൻസ് ഉറപ്പാക്കുന്നു.

സാങ്കേതിക വിവരണം : വാട്ടേജ് - 1000 W ; വോൾട്ടേജ് - 230 V ; ഫ്രീക്വൻസി - 50 Hz എന്നിങ്ങനെയാണ്.

സിട്രസ്, സെൻട്രിഫ്യൂഗൽ ജ്യൂസിങ് അറ്റാച്ച്മെന്റുകൾ. മോട്ടോർ സുരക്ഷയ്ക്കായി ഓവർലോഡ് പ്രൊട്ടക്ഷൻ എന്ന സവിശേഷതകൾ ഇവയ്ക്ക് സ്വന്തം.

രണ്ട് സ്പീഡ് സെറ്റിങ്ങും + പൾസും ഇവ വാ​ഗ്ദാനം ചെയ്യുന്നു.

പ്രീമിയം ബ്ലാക്ക് എസ്എസ് ഫിനിഷ്. സുരക്ഷിതമായ പ്രവർത്തനത്തിന് സേഫ്റ്റി ലോക്കോടൊപ്പം അവതരിപ്പിക്കുന്നു.

ജാറുകളുടെ അളവ് : ബൗളിന്റെ കപ്പാസിറ്റി - 3.5 L, ബ്ലെൻഡർ ജാറിന്റെ കപ്പാസിറ്റി - 1.8 L, മൾട്ടിപർപ്പസ് ജാറിന്റെ കപ്പാസിറ്റി - 1.2 L, ചട്ണി ജാറിന്റെ കപ്പാസിറ്റി - 0.5 L

ബ്ലേഡുകളും ഡിസ്കുകളും സൂക്ഷിക്കാൻ ഇൻ-ബിൽറ്റ് സ്റ്റോറേജ് ഡ്രോയർ. 1. മാവ് കുഴയ്ക്കാനുള്ള ബ്ലേഡ് 2. സ്ലൈസിംഗ് ഡിസ്ക് 3. ഷ്രെഡിംഗ് ഡിസ്ക് 4. ഗ്രേറ്റിംഗ് ഡിസ്ക് എന്നിവ ഈ ഡ്രോയറിൽ ലഭ്യമാണ്.

Content Highlights: Usha FP 3811 Food Processor

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article