ഉഷ ഒറോറ 1000 W ഡ്രൈ അയൺ ഓഫറിൽ

9 months ago 9

1000W ശക്തമായ പ്രകടനം

1000W പവർ ഉപയോഗിച്ച് ഉത്തമ പ്രകടനം ഇവ കാഴ്ച വെക്കുന്നു. നിങ്ങളുടെ അയണിങ് ആവശ്യങ്ങൾക്കായി ഇത് മികച്ച പരിഹാരമാണ്.

വെയിൽബർഗർ നോൺ-സ്റ്റിക്ക് സോൾപ്ലേറ്റ്

വെയിൽബർഗർ നോൺ-സ്റ്റിക്ക് കോട്ടഡ് സോൾപ്ലേറ്റ്, തുണി മൃദുവായി കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒട്ടിപ്പിടിക്കുമെന്ന ഭയം വേണ്ട.

ഉപയോ​ഗിക്കുന്നതിന് മുമ്പ് റെഡ് ലൈറ്റും, അതേസമയം ഉപയോ​ഗിക്കാൻ തയ്യാറാകുമ്പോൾ ഗ്രിൻ ലൈറ്റ് കാണിച്ച്, ഓട്ടോമാറ്റിക് റെഡി സ്റ്റാറ്റസ് നിശ്ചയിക്കുന്നു.

എർഗോണോമിക് ഡിസൈൻ

ശക്തമായ ഗ്രിപ്പ് നൽകുന്ന എർഗോണോമിക് ഡിസൈൻ, നിങ്ങളുടെ കൈകൾക്ക് സൗകര്യപ്രദമാകുന്നു.

ഓവർഹീറ്റ് സേഫ്റ്റി ഷട്ടോഫ്

കൂടുതൽ ചൂടാകുമ്പോൾ സുരക്ഷക്കായി ഇവ ഓട്ടോമാറ്റിക്കായി ഷട്ടോഫ് ആകുന്നു.

ഉഷ ഒറോറ 1000 W ഡ്രൈ അയൺ വാങ്ങാൻ ക്ലിക്ക് ചെയ്യുക

360 ഡിഗ്രി സ്വിവൽ കോർഡ്
ഇനി 360 ഡിഗ്രി സ്വിവൽ കോർഡ് എളുപ്പത്തിൽ പ്രവർത്തന നടത്താൻ സഹായിക്കുന്നു. ഇവയ്ക്ക് 1.8 മീറ്റർ നീളമുള്ള കോഡാണുള്ളത്. .

സവിശേഷതകൾ:

താപനില ക്രമീകരണത്തിന്റെ ഇൻഡിക്കേറ്റർ ലൈറ്റ്

പ്ലാസ്റ്റിക് ബോഡി ഷോക്കിൽ നിന്നും സംരക്ഷിക്കുന്നു.

ഓവർഹീറ്റ് കട്ട് ഓഫ് പ്രൊട്ടക്ഷനുള്ള തർമൽ ഫ്യൂസ്.

2 വർഷം വാറണ്ടിയും ഉത്പന്നത്തിന് സ്വന്തം.

Content Highlights: Usha Aurora 1000 W Dry Iron

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article