29 August 2025, 04:55 PM IST

amazon
റോളറുകളോടുകൂടിയ ഡുവൽ ഫ്ലോ ബ്രേക്കർ ഫീച്ചറിവയ്ക്കുണ്ട്. ശക്തമായ പ്രകടനത്തിനായി 100% കോപ്പർ മോട്ടോർ, ഉറപ്പുള്ള ഹൈ-ടോർക്ക് മോട്ടോർ എന്നിവയുണ്ട്.
SS-34 ഫുഡ് ഗ്രേഡ് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഡ്രം ഉള്ള ഇവയുടെ ഉത്പന്നങ്ങൾക്ക് രണ്ട് വർഷത്തെ വാറണ്ടിയും മോട്ടോറിന് അഞ്ച് വർഷത്തെ വാറണ്ടിയുമാണുള്ളത്.
വേർപെടുത്താവുന്ന SS-34 സ്റ്റെയിൻലെസ്സ് സ്റ്റീൽ ഡ്രമ്മും റോളർ അസംബ്ലിയും ശരിയായി അരയ്ക്കുന്നതിനായി ഡ്യൂവൽ ഫ്ലോ ബ്രേക്കറുകളോടുകൂടിയ രണ്ട് റോളറുകൾ ഉണ്ട്.
പൊട്ടാത്ത സുതാര്യമായ പിസി ലിഡോട് കൂടി എബിഎസ് ബോഡി ബോഡിയാണ് ഇവയ്ക്കുള്ളത്. ആട്ട കുഴക്കുന്ന ഉപകരണം, തേങ്ങ ചിരണ്ടുന്ന ഉപകരണം, സ്പാച്ചുല തുടങ്ങിയ ആക്‌സസറികൾ ഉൾപ്പെടുന്നു.
Content Highlights: Usha Colossal Wet Grinder
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·