എഒ സ്മിത് എക്സ്2 യുവി അൾട്രാവൈയലറ്റ് + യുഎഫ് എഒ സ്മിത് വാട്ടർ പ്യൂരിഫൈയർ ഓഫറിൽ

7 months ago 8

11 June 2025, 11:24 AM IST

amazon

amazon

അൾട്രാ ഫൈൻ, അൾട്രാ സേഫ് ഫീച്ചറുകളോട് കൂടിയ ഇവയ്ക്ക് ഫൈവ് സ്റ്റേജ് പ്യൂരിഫിക്കേഷൻ പ്രോസസ് ഉൾപ്പെടുന്നു. അതുകൊണ്ട് ഇവയുടെ ഉപയോ​ഗം വളരെ അനായാസമാണ്.

എബിഎസ് ഫുഡ് ​ഗ്രേ​ഡിൽ 28 വാട്ട് പവറിൽ 5°C to 45°C ഇൻപുട്ട് വാട്ടർ ടെമ്പറേച്ചറാണിവയ്ക്കുള്ളത്. 150 ~300V AC, 50 Hz ഓപറേറ്റീവ് ഇൻപുട്ട് വോൾട്ടേജുമിവയ്ക്ക് സ്വന്തം.

30 LPH ഫ്ളോ റേറ്റാണിവയ്ക്കുള്ളത്. 200ppm വരെ ടിഡിഎസ് ഉപയോ​ഗിക്കാവുന്നതാണ്. 26 cms (Length)x 46 cms (Width) x 38 cms (Height) വിസ്തീർണമാണ് ഉത്പന്നത്തിനുള്ളത്.

ഇലക്ട്രിക്കൽ ആന്റ് ഫങ്ഷണൽ പാർട്ട് ഒരു വർഷത്തെ നീണ്ട വാറണ്ടിയാണ് ഉത്പന്നത്തിനാണ് ഇവയ്ക്കുള്ളത്. കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി യുവി+യുഎഫ് ടെക്നോളജിയുണ്ട്.

അഡ്വാൻസ് ഡിജിറ്റൽ ഡിസ്പ്ലേയിൽ സ്ലീക്ക് ആന്റ് കോമ്പാക്ട് ഡിസൈനാണിവയ്ക്കുള്ളത്.

Content Highlights: AO Smith X2 Black Water Purifier

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article