30 August 2025, 07:31 PM IST

amazon
ചെറിയ സാമര്‍ട്ട് സ്പീക്കറാണ് എക്കോ പോപ്പ്. ഈ സ്പീക്കറിന് 99mm*83mm*91mm വിസ്തീര്‍ണ്ണമാണുള്ളത്.
ക്വാളിറ്റി വെച്ച് നോക്കുമ്പോള്‍ മറ്റ് ചെലവേറിയ എക്കോ ഡിവൈസുകള്‍ പ്രദാനം ചെയ്യുന്ന എല്ലാ സവിശേഷതകളുമിവയിലുണ്ട്. വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ കണ്ട്രോള്‍ ചെയ്യാനായി എക്കോ പോപ്പ് ഉപഭോക്താക്കളെ സഹായിക്കുന്നു.
വിപ്രോ, സിസ്‌ക്ക, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള സ്മാര്‍ട്ട് ബള്‍ബുകള്‍ക്കും മറ്റ് സ്മാര്‍ട്ട് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും സപ്പോര്‍ട്ടാകുന്ന തരത്തിലുള്ള ടെക്ക്‌നോളജിയുമിവയ്ക്ക് സ്വന്തം.
സ്മാര്‍ട്ട് ഹോം ഓട്ടോമേഷനന്‍ സ്‌പ്പോര്‍ട്ടാകുന്ന തരത്തിലുള്ള ടെക്ക്‌നോളജി എക്കോ പോപ്പിനുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലും അനുദിന ദിനചര്യകള്‍ സജ്ജീകരിക്കുന്ന ഷെഡ്യൂളുകള്‍ തുടരാനും സാധിക്കുന്നു. അലാം, റിമൈന്‍ഡര്‍, ബില്‍ പേമെന്റ് എന്നിവയും ഇത് ഉപയോഗിച്ച് ചെയ്യാനാകുന്നു.
Content Highlights: Echo Pop Smart speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·