AMD റൈസൺ AI 7 350 : 16 ത്രെഡുകളും 16MB L3 കാഷെയുമുള്ള ഏറ്റവും പുതിയ AMD പ്രോസസറിൻ്റെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
AMD റേഡിയോൺ 860M ഗ്രാഫിക്സ് : നെക്സ്റ്റ് ജെൻ വിഷ്വലുകളും, അസാധാരണമായ ഡീറ്റെയിലുകളും, വേഗതയേറിയ എൻകോഡിങ് നൽകുന്ന AMD റേഡിയോൺ 860M ഗ്രാഫിക്സ് ഉപയോഗിച്ച് പ്രവർത്തനം മികച്ചതാണ്.
അപ്‌ഗ്രേഡ് ചെയ്ത മെമ്മറിയും സ്റ്റോറേജും : 16 GB LPDDR5x റാം നൽകുന്ന വേഗതയേറിയ സിസ്റ്റം റെസ്പോൺസിവിനസ്സിലൂടെ പെർഫോമെൻസ് മികച്ചതാകുന്നു.. അതോടൊപ്പം, 512 GB PCIe Gen4 NVMe M.2 SSD ധാരാളം സ്റ്റോറേജും വേഗതയേറിയ ലോഡിങ് സമയവും ഉറപ്പാക്കുന്നു.
ടച്ച്സ്ക്രീൻ : 2K റെസല്യൂഷനും മൈക്രോ-എഡ്ജ് ഡിസ്പ്ലേയുമുള്ള 16 ഇഞ്ച് ടച്ച്സ്ക്രീൻ, നെക്സ്റ്റ് ജെൻ റിയലിസവും ചിത്രങ്ങൾക്ക് മികച്ച വ്യക്തതയും നൽകുന്നു. 300 നിറ്റ്സ് ബ്രൈറ്റ്നസ്സോടുകൂടിയ അൾട്രാ-വൈഡ് വ്യൂയിങ് ആങ്കിളുകൾ ആസ്വദിക്കൂ.
ദൈർഘ്യമേറിയ ബാറ്ററി ലൈഫ് : 14 മണിക്കൂറും 45 മിനിറ്റും വരെ ഊർജ്ജം നൽകുന്ന 3-സെൽ, 59 Wh Li-ion പോളിമർ ബാറ്ററി ഉപയോഗിച്ച് ദിവസം മുഴുവൻ പ്രവർത്തിക്കൂ. ഇവ 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യുക.
അനായാസമായ കണക്റ്റിവിറ്റി : Realtek Wi-Fi 6 (2x2), ബ്ലൂടൂത്ത് 5.4 എന്നിവ ഉപയോഗിച്ച് സുഗമമായ കണക്ഷനുകൾ ആസ്വദിക്കൂ.
Content Highlights: HP OmniBook laptop
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·