എയർ കൂളറുകൾക്ക് കിടിലൻ ഡിസ്കൗണ്ട്

8 months ago 6

08 May 2025, 02:05 PM IST

amazon

amazon

ആമസോൺ ​ഗ്രേറ്റ് സമ്മർ സെയിൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ എയർ കൂളറുകൾക്ക് കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്.

മൂന്ന് വർഷത്തെ ​ഗ്യാരന്റിയും 39% ഡിസ്കൗണ്ടും ലഭിക്കുന്ന ബജാജിന്റെ എയർ കൂളർ. ആന്റി ബാക്ടീരിയൽ ഫിൽട്ടർ, പവർഫുൾ എയർത്രോ എന്നിവ ഇതിനുണ്ട്.

46% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ കൂളർ. റിമോട്ട് കൺട്രോൾ, ഡിജിറ്റൽ ഡിസ്പ്ലേ, ഹൈ എയർ ഫ്ളോ എന്നിവ ഇതിലുണ്ട്.

54% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ കൂളർ. സ്വിങ് കൺട്രോൾ, മ്യൂട്ട് ഒപ്പറേഷൻ, എൽഇഡി ഡിസ്പ്ലേ, മൂന്ന് സ്പീഡ് ലെവൽ, നാല് ലിറ്റർ ടാങ്ക് കപ്പാസിറ്റി എന്നിവയുണ്ട്.

50% ഡിസ്കൗണ്ടിൽ‌ ലഭിക്കുന്ന ലിവ്പ്യൂവറിന്റെ എയർ കൂളർ. രണ്ട് വർഷത്തെ ​ഗ്യാരന്റി, ഒവർലോഡ് പ്രൊട്ട​ക്ഷൻ, കൂളിങ് പാഡ് എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon large summertime merchantability amazon deals

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article