എയർ കൂളർ വാങ്ങാം ആമസോണിൽ നിന്ന്

9 months ago 6

01 April 2025, 01:07 PM IST

amazon

amazon

വേനൽക്കാലത്തിനെ കൂളായി നേരിടാൻ എയർ കൂളറുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ.


41% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹവായി എയർ കൂളർ. 50 ലിറ്റർ ടൗങ്ക് കപ്പാസിറ്റി, 120W പവർ, മൂന്ന് ലെവൽ സ്പീഡ് കൺട്രോൾ എന്നിവയുണ്ട്.


18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബജാജിന്റെ പേഴ്സണൽ എയർ കൂളർ. പവർഫുൾ എയർ ത്രോ, ഇൻവർട്ടർ കോംപീറ്റബിൾ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്.

54% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ കൂളർ. 12 മണിക്കൂർ വരെ ഉപയോ​ഗിക്കാൻ കഴിയും, നാല് ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി വരുന്നത്.

53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹാവെൽസിന്റെ എയർ കൂളർ. ബാക്ടീരിയ ഷീൽഡ്, എയറോഡൈനാമിക് ഡിസൈൻ എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article