14 May 2025, 10:15 AM IST

എയർ ഫ്രൈയർ| Photo: Amazon
എയർ ഫ്രൈയറുകൾക്ക് നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ഒരുക്കിയിരിക്കുകയാണ് ആമസോൺ.
22% ഡിസ്കൗണ്ടോടെ ലഭിക്കുന്ന ഫിലിപ്പ്സിന്റെ എയർഫ്രൈയർ. റാപ്പിഡ് എയർ ടെക്നോളജി, കുക്കിങ് വിൻഡോ, 1700 വാട്സ് മോട്ടോർ എന്നിവയുള്ള എയർഫ്രൈയർ.
69% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ ഫ്രൈയർ. എട്ട് പ്രീസെറ്റ് മോഡ്, 5.5ലിറ്റർ ബാസ്ക്കറ്റ്, കൗണ്ട്ഡൗൺ ടൈമർ എന്നിവയുള്ള എയർ ഫ്രൈയർ.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പീജിയണിന്റെ എയർഫ്രൈയർ. ഹൈസ്പീഡ് എയർ സർക്കുലേഷൻ, നോൺ സ്റ്റിക് ബാസ്ക്കറ്റ്, എട്ട് പ്രീസെറ്റ് മെനു എന്നിവ ഇതിനുണ്ട്.
പത്ത് പ്രീസെറ്റ് മെനു, ഡിജിറ്റൽ ഡിസ്പ്ലേ, ടച്ച് കൺട്രോൾ പാനൽ, ഡീഹ്രൈഡ്രേറ്റ് ഫങ്ക്ഷൻ എന്നിവയുള്ള എയർ ഫ്രൈയർ. 52% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·