എര്‍ഗോസ്മാര്‍ട്ട് ബൈ ദി സ്ലീപ്പ് കമ്പനി-പ്ലസ് ഓര്‍ത്തോപീഡിക് ഓഫീസ് ചെയര്‍ ഓഫറിൽ

9 months ago 7

21 April 2025, 08:10 PM IST

amazon

amazon

സുഖമായി ഇരിക്കാൻ ഓഫീസ് ചെയർ വാങ്ങാൻ തിരയുന്നോ. വാങ്ങാം സ്ലീപ്പ് കമ്പനി-പ്ലസ് ഓര്‍ത്തോപീഡിക് ഓഫീസ് ചെയര്‍ ഓഫറിൽ

മൂന്ന് വര്‍ഷത്തെ മികച്ച വാറണ്ടിയാണ് ഉത്പന്നത്തിനുള്ളത്. അതിനോടൊപ്പം തന്നെ അത്യാകര്‍ഷകമായ ക്വാളിറ്റിയുമുണ്ട്.

എര്‍ഗോസ്മാര്‍ട്ട് ബൈ ദി സ്ലീപ്പ് കമ്പനി-പ്ലസ് ഓര്‍ത്തോപീഡിക് ഓഫീസ് ചെയര്‍

20 മിനിറ്റ് താഴെ സമയം മാത്രമാണ് ഇവ ഘടിപ്പിക്കാൻ വേണ്ടത്. ഹെവി ഡ്യൂട്ടി ബേസ് സ്ട്രക്ചര്‍, ഗ്യാസ് ലിഫ്റ്റ്, സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള ക്ലാസ് 4 സംഹോങ്‌സ ഗ്യാസ് ലിഫ്റ്റ് എന്നി ഫീച്ചറുകളുണ്ട്.

The Sleep Company Onyx Orthopedic Office Chair | Click present to buy

150 കിലോയാണ് പരമാവധി ലോഡ് കപ്പാസിറ്റി. ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ, വർക്ക് ഫ്രം ഹോം സെറ്റപ്പ്, ലിവിംഗ് റൂം എന്നിവയ്ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

ഓഫീസ് ചെയര്‍ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഡിഗ്രി സ്വിവൽ മൂവ്മെൻ്റിനുള്ള ക്രോം ഫിനിഷ്ഡ് ആൻ്റി-സ്ക്രാച്ച് 60 എംഎം നൈലോൺ വീലുകൾ ഇവയ്ക്കുണ്ട്.

Content Highlights: The Sleep Company Onyx Orthopedic Office Chair

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article