എൽജി 43 ലിറ്റർ വൺ സ്റ്റാർ ഡയറക്ട് കൂൾ മിനിബാർ സിങ്കിൾ ഡോർ റെഫ്രിജറേറ്റർ ഓഫറിൽ

4 months ago 5

14 September 2025, 12:36 PM IST

amazon

amazon

നിങ്ങളുടെ പരിമിതമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനുള്ള മികച്ച ഉപകരണമാണിത്. കൊണ്ടുപോകാനുള്ള സൗകര്യം ഉറപ്പുനല്‍കുകയും ചെയ്യുന്നു.

കപ്പാസിറ്റി: 43 ലിറ്റർ അനുയോജ്യം : ഡോം റൂമുകൾ, ഓഫീസുകൾ, കിടപ്പുമുറികൾ തുടങ്ങിയ ചെറിയ സ്ഥലങ്ങൾക്ക് ഏറ്റവും അനുയോജ്യം

എനർജി റേറ്റിങ് വൺ സ്റ്റാർ: കുറഞ്ഞ ഊർജ്ജക്ഷമതയാണിവയ്ക്കുള്ളത്.

നിർമ്മാതാവിൻ്റെ വാറണ്ടി: ഉൽപ്പന്നത്തിന് ഒരു വർഷം, കംപ്രസ്സറിന് 10 വർഷം എന്നിങ്ങനെയാണ് വാറണ്ടി.

ഷെൽഫ് തരം: 1 പോളിപ്രൊപ്പിലിൻ ഷെൽഫ് - എളുപ്പത്തിൽ ഊരിയെടുത്ത് കഴുകാവുന്നതും ആൻ്റി-ബാക്ടീരിയൽ ഗാസ്കറ്റും കുപ്പികൾ വെക്കാനുള്ള സൗകര്യവുമുണ്ട്.

പ്രത്യേക സവിശേഷതകൾ: വിവിധ താപനില ക്രമീകരണങ്ങൾ, ഊർജ്ജക്ഷമത, പോക്കറ്റ് ഹാൻഡിൽ - മിനിമലിസ്റ്റിക് ഡിസൈനിൽ മനോഹരമായ രൂപം ഇവയ്ക്കുണ്ട് ഐസിനായി പ്രത്യേക ഫ്രീസർ ഭാഗവും ഇവയ്ക്ക് സ്വന്തം.

Content Highlights: LG 43 L 1 Star Direct Cool Minibar Single Door Refrigerator

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article