എൽജി 8.5 കെജി സ്റ്റാർ സെമി ഓട്ടോമാറ്റിക്ക് ടോപ് ലോഡ് വാഷിങ് മെഷീൻ ഓഫറിൽ

9 months ago 7

കപ്പാസിറ്റി

8.5 കിലോ കപ്പാസിറ്റിയാണ് ഇവയ്ക്കുള്ളത്. 6.0 കിലോ സ്പിന്നും ഇവയ്ക്ക് സ്വന്തം. വലിയ കുടുംബങ്ങൾക്ക് ഉപയോ​ഗിക്കാൻ പര്യാപ്തമാണിവ.

എനർജി റേറ്റിംഗ്

ഫൈവ് സ്റ്റാർ എനർജി റേറ്റിങ്ങിൽ ഊർജ്ജ ലാഭവും മികച്ച എഫിഷ്യൻസിയും ഇവ ഉറപ്പാക്കുന്നു. എനർജി ഉപഭോഗം – 0.0092 KWh/kg/സൈക്കിൾ, വെള്ളം – 16.34 L/Kg/Cycle (BEE ലേബൽ ശ്രദ്ധിക്കുക).

രണ്ട് വർഷത്തെ സമഗ്ര വാറണ്ടിയും & അഞ്ച് വർഷത്തെ മോട്ടോർ വാറണ്ടിയുമാണ് ഇവയ്ക്കുള്ളത്.

സ്പിൻ

1300 RPM വരെയുള്ള ഉയർന്ന സ്പിൻ വേഗം, എളുപ്പത്തിൽ തുണി വൃത്തിയാക്കാൻ സഹായിക്കുന്നു.

ജെന്റിൽ: ഡലിക്കേറ്റ് & കുറഞ്ഞ അഴുക്കുള്ള വസ്ത്രങ്ങൾക്ക്, വസ്ത്രങ്ങളുടെ ഫാബ്രിക് കേടായിരിക്കാൻ ഇടയാക്കുന്നില്ല.

നോർമൽ: കോട്ടൺ & ലിനൻ ഫാബ്രിക് വസ്ത്രങ്ങൾക്ക്.

സ്ട്രോങ്: ജീൻസ് ഫാബ്രിക് ഉൾപ്പെടെ.

സോക്ക്: സോക്ക് പ്രോസസ്, പ്രീമിയം ഡീറ്റർജന്റ് സോലൂഷനിൽ വസ്ത്രങ്ങൾ മുക്കുന്നു.

വാഷിങ് മെഷീൻ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഡ്രം/പൾസേറ്റർ ടൈപ്പ് & ബോഡി മെറ്റീരിയൽ

റോളർ ജെറ്റ് പൾസേറ്റർ: വസ്ത്രങ്ങളിൽ നിന്നും എല്ലാ സ്റ്റെയിനുകളും നീക്കം ചെയ്യുന്നു, പ്ലാസ്റ്റിക് ബോഡി മെറ്റീരിയലിലാണിവ നിർമ്മിച്ചിട്ടുള്ളത്.

ഡിസ്‌പ്ലേ ടൈപ്പ് & പ്രഷർ സ്യൂട്ടബിലിറ്റി

പാനൽ ഇൻഫർമേഷൻ: വെള്ളം സെലക്ടർ, സോക്ക്+വാഷ് ടൈമർ, വാഷ് സെലക്ടർ, ഡ്രെയ്ൻ സെലക്ടർ, സ്പിൻ ടൈമർ.

1 സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, 1 ഇൻലെറ്റ് ഹോസുകൾ, 1 ഡ്രെയ്ൻ ഹോസുകൾ, 1 സ്നാപ്പ് റിംഗ്, 1 ഉപഭോക്തൃ ഗൈഡ് എന്നിവയാണ് ഇവയിലുൾപ്പെടുത്തിയിട്ടുള്ളത്.

പ്രഷർ സ്യൂട്ടബിലിറ്റി: 100 kPa (1kgf/cm²)

അഡീഷണൽ ഫീച്ചറുകൾ

റാറ്റ് അവേ ഫീച്ചർ, റസ്റ്റ്ഫ്രീ പ്ലാസ്റ്റിക് ബേസ്ഡ്, 10 മിനിറ്റ് സ്പിൻ ടൈമർ, 15 മിനിറ്റ് വാഷ് ടൈമർ

Content Highlights: LG 8.5 kg 5 Star Semi-Automatic Top Load Washing Machine

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article